Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP MLA

രാ​ഹു​ൽ​ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സ്

 

ഉ​ഡു​പ്പി(​ക​ർ​ണാ​ട​ക): ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന് ബി​ജെ​പി എം​എ​ൽ​എ യ​ശ്പാ​ൽ സു​വ​ർ​ണ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

നീ​റ്റ് വി​വാ​ദ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​വ​ജ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ബി​ജെ​പി നേ​തൃ​ത്വം ഉ​ഡു​പ്പി സ​ർ​വീ​സ് ബ​സ് സ്റ്റാ​ൻ​ഡി​നു​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്കി​ടെ​യാ​ണ് ‍രാ​ഹു​ലി​നെ​തി​രേ യ​ശ്പാ​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് കൊ​ട​വൂ​രി​ന്‍റെ പ​രാ​തി​യി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

National

ബിജെപി എംഎൽഎ തൃണമൂലിൽ

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ബി​​​ഷ്ണു പ്ര​​​സാ​​​ദ് ശ​​​ർ​​​മ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

കു​​​ർ​​​സി​​​യോം​​​ഗ് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ശ​​​ർ​​​മ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ തൃ​​​ണ​​​മൂ​​​ൽ ആ​​​സ്ഥാ​​​ന​​​ത്തു വ​​​ച്ചാ​​​ണ് ശ​​​ർ​​​മ ഇ​​​ന്ന​​​ലെ പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്. കു​​​റേ നാ​​​​​​ളാ​​​യി ഇ​​​ദ്ദേ​​​ഹം ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഭി​​​ന്ന​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു.

National

ശി​വ​പ്ര​കാ​ശ് വ​ധം; ബി​ജെ​പി എം​എ​ൽ​എ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്‌​ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ബ​സ​വ​രാ​ജ് സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ്. നേ​ര​ത്തെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ബ​സ​വ​രാ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്‌​തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2025 ജൂ​ലൈ 15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര​തി ന​ഗ​റി​ൽ ശി​വ​പ്ര​കാ​ശ്(40) എ​ന്ന ബി​ക്കു ശി​വു​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം അ​മ്മ​യു​ടെ മു​ന്നി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കി​ത്ത​ഗ​നൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ്.

National

ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; അ​ലി​ന​ഗ​ർ എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ മി​ശ്രി​ലാ​ൽ യാ​ദ​വ് പാ​ർ​ട്ടി വി​ട്ടു.

ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​തി​നാ​ലാ​ണ് ബി​ജെ​പി വി​ടു​ന്ന​തെ​ന്ന് മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ബ​ഹു​മാ​നം ഇ​ല്ലെ​ന്നും ക​ടു​ത്ത ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് നേ​തൃ​ത്വ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മി​ശ്രി​ലാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

" ബി​ജെ​പി​ക്ക് വേ​ണ്ടി അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നേ​ടി കൊ​ടു​ത്ത ആ​ളാ​ണ് ഞാ​ൻ. 2020ൽ ​മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് താ​ൻ വി​ജ​യി​ച്ച​ത്. എ​ൻ‌​ഡി​എ​യ്ക്ക് കു​റേ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​മാ​യി​രു​ന്നു അ​ത്. എ​ന്നി​ട്ടും പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് നേ​രി​ട്ട​ത്.'-​മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വ​ർ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ അ​ലി​ന​ഗ​റി​ൽ നി​ന്ന് വി​ജ​യി​ക്കു​മെ​ന്നും മി​ശ്രി​ലാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല.

Latest News

Corehub Up